പൂവറ്റൂർ: പനച്ചവിള വീട്ടിൽ പരേതനായ കെ. തങ്കപ്പൻ നായരുടെ (റിട്ട. സിനിയർ സൂപ്രണ്ട്, കൃഷി വകുപ്പ്) ഭാര്യ എസ്. സുമതിയമ്മ (96-റിട്ട. അധ്യാപിക, ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്, പൂവറ്റൂർ) നിര്യാതയായി. മക്കൾ: ഡോ.പി.ടി. അനിൽകുമാർ (റിട്ട. സീനിയർ ഇ.എൻ.ടി സർജൻ, പത്തനംതിട്ട), പി.എസ്. ബീന (റിട്ട. അധ്യാപിക, സി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്, പൂവറ്റൂർ), പി.ടി. ചിത്രകുമാർ (എൻജിനീയർ ആൻഡ് മാനേജിങ് ഡയറക്ടർ, രാജശിൽപി കൺസ്ട്രഷൻസ്, കൊട്ടാരക്കര, പൂവറ്റൂർ), പി.എസ്. ദീപ, അഡ്വ. പി.ടി. ഇന്ദുകുമാർ (സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം, കുളക്കട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ബാബു ഗണേഷ് (ഖത്തർ). മരുമക്കൾ: എസ്. ശ്രീലത, കെ. രാജേന്ദ്രകുമാർ, കെ. സിന്ധു (റിട്ട. പ്രിൻസിപ്പൽ ഗവ. എച്ച്.എസ്.എസ്, വെട്ടിക്കവല), എൻ. തുളസീധരൻ പിള്ള (റിട്ട. സീനിയർ ഓഡിറ്റർ, ഏജീസ്, തിരുവനന്തപുരം), എം.ഐ. ബിന്ദു, രാജി (ഗൾഫ്). സഞ്ചയനം 22ന് രാവിലെ എട്ടിന്.