പുളിക്കൽ: വലിയപറമ്പ് തൊപ്പാശേരി കുഞ്ഞാലി ഹാജി (68) നിര്യാതനായി. ഭാര്യമാർ: ആമിന കുട്ടി ആകോട്, പരേതയായ ഫാത്തിമ കുട്ടി കുന്നേകാടൻ. മക്കൾ: മുസ്തഫ (ദുബൈ), അബ്ദു സമദ് (ജിദ്ദ), അബ്ദുനിസാർ, സൈദലവി, സൽമത്ത്, ആരിഫ, ആയിഷ. മരുമക്കൾ: മുസ്തഫ പുല്ലാര, സൈദലവി മുതുവല്ലൂർ, സജീന, മുബീന, റംഷീദ.