നീലേശ്വരം: തൈക്കടപ്പുറം പാലിച്ചോൻ റോഡിന് സമീപത്തെ മാണി കെ.സി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി. കുഞ്ഞമ്പാടി. മക്കൾ: കുട്ടികൃഷ്ണൻ, ബാബു, രാധ, ലീല. മരുമക്കൾ: രാധ, ബിന്ദു, ശ്രീധരൻ, പരേതനായ മാമുനി കുഞ്ഞിക്കണ്ണൻ.