തൃക്കരിപ്പൂർ: കാരോളം സ്വദേശി എ.കെ. അബ്ദുൽ അസീസിന്റെ ഭാര്യ ഉടുമ്പുന്തല ജുമാമസ്ജിദിന് സമീപത്തെ കെ. സൗദ (58) നിര്യാതയായി. പരേതനായ കുതിരുമ്മൽ മാഹിന്റെയും കെ. സാറയുടെയും മകളാണ്.
സഹോദരങ്ങൾ: മഹമൂദ് (അബൂദബി), ഫാത്തിമ, സൈനബ, പരേതനായ അബ്ദുൽ ഖാദർ.