തൃക്കരിപ്പൂർ: ഇളമ്പച്ചി തെക്കുമ്പാട്ടെ പൊന്നൻ അനിൽകുമാർ (50) നിര്യാതനായി. പരേതരായ വട്ട്യൻ കുഞ്ഞമ്പുവിന്റെയും പൊന്നൻ കല്യാണിയുടെയും മകനാണ്. ഭാര്യ: രേഷ്മ (മമ്പലം). മക്കൾ: അഭിജിത്, അഭിശ്രീ (വിദ്യാർഥികൾ).