നീലേശ്വരം: പാലായിലെ മെട്ടക്ക് കമലാക്ഷൻ (67) നിര്യാതനായി. പരേതനായ സ്വാതന്ത്ര്യസമര സേനാനി തായത്ത് കുഞ്ഞമ്പുവിന്റെയും മെട്ടക്ക് പാറ്റയുടെയും മകനാണ്. ഭാര്യ: പി.കെ. ശാന്ത. മകൾ: പരേതയായ സൗമ്യ. സഹോദരങ്ങൾ: നാരായണി (പാലായി), ജാനകി കുറുന്തൂർ (കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ), നന്ദിനി (കയ്യൂർ), ബാലകൃഷ്ണൻ (പ്രവാസി നീലേശ്വരം ഏരിയ കമ്മിറ്റിയംഗം), പരേതനായ മെട്ടക്ക് കുമാരൻ.