പയ്യമ്പള്ളി: മുട്ടങ്കര കുഴിവേലിത്തടത്തിൽ കെ.ജി. ബാബു (സാബു- 51) നിര്യാതനായി. ഭാര്യ: നിഖില. മകൾ: ആൻ മരിയ. സഹോദരൻ: ഷിബു (കൗൺസിലർ, കാടംകൊല്ലി ഡിവിഷൻ, മാനന്തവാടി നഗരസഭ).
സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് കുറുക്കൻമൂല മലങ്കര കാതോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.