മലപ്പട്ടം: അടിച്ചേരിയിലെ നടുവിലെക്കണ്ടി അരവിന്ദാക്ഷന്റെ ഭാര്യ കെ.ജി. ശൈലജ (48) നിര്യാതയായി.കുന്നത്തൂർ കണിയാംവളപ്പിൽ കുടുംബാംഗമാണ്. മക്കൾ: അഖില, നിഖില, മരുമകൻ: സിനീഷ് (അടിച്ചേരി).