ഉരുവച്ചാൽ: പഴശ്ശി ചൂട്ടുകളത്തിൽ സൈത്തൂൻ വീട്ടിൽ കെ.പി. അബ്ദുല്ല (71) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: തസ്മീറ, തസ്മീർ, തഫ് സീറ തസ്ലീം, (ഇരുവരും ബംഗളൂരുവിൽ വ്യാപാരികൾ), ഫർഹത്ത്, സാബിത്ത്, ഫസൽ (ഇരുവരും ദുബൈ). മരുമക്കൾ: റിയാസ് (ദുബൈ) റഹീം, ഫായിസ് (നീർവേലി ), ആയിഷ. സഹോദരങ്ങൾ: ഹമീദ്, അശ്റഫ്, മഹമ്മൂദ്, ഫാത്തിമ.