ചെറുകുന്ന്: പോസ്റ്റ് ഓഫിസിന് സമീപം കെ.വി. നഫീസു (80) നിര്യാതയായി. മക്കൾ: കെ.വി. ഇബ്രാഹിംകുട്ടി, സഫിയ, ഖദീജ, റഷീദ. മരുമക്കൾ: കെ.പി. മുസ്തഫ (ബിസിനസ്, കണ്ണൂർ), കെ. നഫീസ, പരേതരായ സി.വി. അബ്ദുല്ല, വി.വി. അബ്ദുല്ല ഹാജി.