തളിപ്പറമ്പ്: മുക്കോല ഖിദ്മത്ത് മദ്രസക്ക് സമീപത്തെ വ്യാപാരി ചുള്ളിയോടൻ അബ്ദുൽ അസീസ് (74) നിര്യാതനായി.ഭാര്യമാർ: സൈനബ മഴൂർ, പരേതയായ ബീകൂഞ്ചി. മക്കൾ: ജുനൈദ്, സാജിദ, ആബിദ്. ജാമാതാക്കൾ: അബു (മന്ന), റിസ്വാന. സഹോദരങ്ങൾ: മുസ്തഫ, അബു, മറിയം, സുഹറ, നഫീസ, സാഹിദ.