കാങ്കോൽ: ആലക്കാട് സൗത്തിലെ കുപ്പാടാക്കത്ത് പാർവതി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചിണ്ടൻ നമ്പ്യാർ. മക്കൾ: കാർത്യായനി, പത്മിനി, രാഘവൻ, രാജീവൻ, പരേതനായ ഗോവിന്ദൻ. മരുമക്കൾ: ഉഷ (പേരൂൽ), സുമ (മുതിയലം), ജിഷ (പ്രാപ്പൊയിൽ), പരേതനായ ബാലകൃഷ്ണൻ (തൃക്കരിപ്പൂർ).