കക്കാട്: അത്തായകുന്ന് വായനശാലക്ക് സമീപം സുബൈദാസിൽ പി.എൻ. നഫീസ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിയാമാറകത്ത് ഖാദർ. മക്കൾ: ഖാലിദ്, സുബൈദ. മരുമക്കൾ: പി.പി. അബ്ദുൽ സത്താർ, സാബിറ. സഹോദരങ്ങൾ: മൊയ്ദീൻ, അബ്ദുൽ റഹ്മാൻ, സൈനബ, ആസിയ, സക്കീന, പരേതയായ പാത്തൂനി.