കെ. കണ്ണപുരം: സിദ്ദീഖ് പള്ളിക്ക് സമീപം റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പി.കെ. ഇബ്രാഹിം കുട്ടി (75) നിര്യാതനായി. ഭാര്യ: കെ.പി. സഫിയ. മക്കൾ: ഷഫീഖ് (കുവൈത്ത്), ഷക്കീർ, ഷബീർ (ഇരുവരും യു.എ.ഇ), സഫീർ (ഒമാൻ), ഫാത്തിമ. മരുമക്കൾ: മിസ്ഹർ (യു.എ.ഇ) റഹീന, ഷമീന, ഷിഫാന, റസീന.