ശ്രീകണ്ഠപുരം: മലപ്പട്ടം അടിച്ചേരിയിലെ കെ.ജി. ശൈലജ (48) നിര്യാതയായി. ഭർത്താവ്: എൻ.കെ അരവിന്ദാക്ഷൻ (സെക്രട്ടറി, കൃഷ്ണപ്പിള്ള സ്മാരക വായനശാല, അടിച്ചേരി). മക്കൾ: അഖില (അധ്യാപിക, ബി.ആർ.സി ശ്രീകണ്ഠപുരം), നിഖില (ആർ.എൽ.വി കോളജ് തൃപ്പൂണിത്തറ). മരുമകൻ: സി.പി. സിനീഷ്.