മുഴപ്പിലങ്ങാട്: ഉമ്മർ ഗേറ്റിന് സമീപം കോട്യത്ത് യശോദ (98) നിര്യാതയായി. ഭർത്താവ്: പരേതനായ മേനമ്പേത്ത് ദാമു.
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കോട്യത്ത് ബാലൻ (സി.പി.എം കെട്ടിനകം ബ്രാഞ്ച് അംഗം), പരേതരായ ഭാസ്കരൻ മാസ്റ്റർ, രോഹിണി, ലക്ഷ്മി.
സംസ്കാരം ശനിയാഴ്ച വൈകുന്നേരം 5.30ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ.