പാനൂർ: പാറാട് നൂഞ്ഞമ്പ്രത്തെ ആർ.കെ. മാതു (82) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.കെ. ശ്രീനിവാസൻ. മകൻ: ആർ.കെ. ശ്രീതേഷ്. മരുമകൾ: സൂര്യ മേപ്പാട്ട്. സഹോദരങ്ങൾ: ദേവി, ബാലൻ, വാസു, ജാനു, ചീരുട്ടി, ചന്ദ്രി, ബാബു, പരേതയായ പൊക്കി (ചെറുപറമ്പ്).