ശ്രീകണ്ഠപുരം: കോട്ടൂർ പഞ്ചാമൂലയിലെ പുല്ലാഞ്ഞി ശാന്ത (70) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: സുലേഖ (അങ്കണവാടി ഹെൽപ്പർ, കണ്ണാടിപ്പറമ്പ്), രൂപ ചൂളിയാട് (അങ്കണവാടി ഹെൽപ്പർ, മലപ്പട്ടം), ഷീബ (കുപ്പം സഹകരണസംഘം). മരുമക്കൾ: ജനാർദനൻ (കുപ്പം), രവി (ചൂളിയാട്), പരേതനായ രാജൻ (കണ്ണാടിപ്പറമ്പ്).
സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് സമുദായ ശ്മശാനത്തിൽ.