പാനൂർ: കടവത്തൂർ തെണ്ടപ്പറമ്പിലെ പുല്ലാട്ടുമ്മൽ ഗോപാലൻ നായർ (ബാലൻ നായർ -96) നിര്യാതനായി. പാനൂരിലെ ആധാരമെഴുത്തുകാരനായിരുന്നു. ഭാര്യമാർ: പരേതരായ നാരായണി പൂവുള്ളതിൽ, കല്യാണിയമ്മ.
മക്കൾ: രാമചന്ദ്രൻ (റിട്ട.എച്ച്.ഡി.എഫ്.സി ബാങ്ക്, എടച്ചേരി), മോഹനൻ (റിട്ട.സഹകരണ സംഘം സീനിയർ ഇൻസ്പെക്ടർ), രാജ ജീവൻ, ഗിരീഷ്ബാബു (ഇലക്ട്രീഷ്യൻ), വസന്ത (വടകര). മരുമക്കൾ: പ്രേമകുമാരി (പൊയിലൂർ), സുമതി (റിട്ട. അധ്യാപിക, കടവത്തൂർ ഈസ്റ്റ് എൽ.പി സ്കൂൾ), കനകപ്രിയ (എരഞ്ഞോളി), സ്വർണവല്ലി(എളയാവൂർ), രാജൻ കരിപ്പള്ളി (വടകര).
സഹോദരങ്ങൾ: പരേതരായ അമ്മാളു അമ്മ, ശ്രീദേവിയമ്മ.