താണ: കണ്ണൂർ ടൗണിലെ മുൻകാല വ്യാപാരിയും സൂപ്പിയാർ ഏജൻസീസ് ഉടമയുമായ കണ്ണോത്തുംചാൽ സൽസബീൽ മസ്ജിദിനു സമീപത്തെ ‘ഷാസിൽ’ സൂപ്യാറകത്ത് മുസ്തഫ (85) നിര്യാതനായി. ഭാര്യ: പി.പി. ജമീല. മക്കൾ: ആശിഖ് അമീൻ, ബഷീറ ബാനു, ബീഗം ബീന, ബേനസീർ ബീഗം. മരുമക്കൾ: നജ (താണ), കെ. അഹമ്മദ് (അബൂദബി), ജൗഹർഷാ (അബൂദബി), റിയാസ് അഹമ്മദ് (ദുബൈ). ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.