കക്കോടി: ചീപ്പിലാട്ട് താഴത്ത് ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സത്യഭാമ തെക്കേതയ്യിൽ. മകൻ: നിഖിൽ. മരുമകൾ: ലിജിഷ. സഹോദരങ്ങൾ: രവീന്ദ്രൻ, ദാസൻ, കമല, പരേതയായ സുമതി. സഞ്ചയനം തിങ്കളാഴ്ച.