പേരാമ്പ്ര: കക്കറമുക്ക് കരിമ്പാക്കണ്ടി മീത്തൽ പാത്തു (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: സൂപ്പി (മസ്കത്ത്), അമ്മത് (ദുബൈ), കദീജ, ബിയ്യാത്തു, സുബൈദ. മരുമക്കൾ: പരേതനായ സി.ടി. ഇബ്രായി, അമ്മത് കീഴ്പയ്യൂർ, അഷ്റഫ് തോലേരി, സറീന, അമീന. സഹോദരങ്ങൾ: കാരംതോട്ടത്തിൽ മൊയ്തു ഹാജി, കുഞ്ഞബ്ദുല്ല ഹാജി, ഇബ്രായി, അന്ത്രു മുസ്ലിയാർ, പരേതരായ അമ്മദ് കോട്ടപ്പള്ളി, സൂപ്പി മുസ്ലിയാർ, യൂസുഫ്.