നരിക്കുനി: വരിങ്ങിലോറമല അത്യേരിമീത്തൽ രായിരൻ (90) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: പ്രദീപൻ, ശോഭന, വിലാസിനി. മരുമക്കൾ: സദാനന്ദൻ, ബിന്ദു.