കോഴിക്കോട്: ഈസ്റ്റ്ഹിൽ പിഷാരികാവിന് സമീപം വാക്കേല വളപ്പിൽ കോഴിക്കൂറവയൽ വി.വി. തുളസീദാസ് (57) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ, വൈഷ്ണവി, വിശാഖ്. മരുമകൻ: സായൂജ്. സഹോദരങ്ങൾ: സിന്ധു, സുന്ദരൻ.