ഒളവണ്ണ: പാറമ്മൽ മാമിയിൽ മീത്തൽ പൂവത്തുംകണ്ടി വിശാഖ് (20) നിര്യാതനായി. സംസ്കാരം ഞായറാഴ്ച. പിതാവ്: സന്തോഷ്. മാതാവ്: സജിത. സഹോദരങ്ങൾ: വിഷ്ണു ലാൽ, വൈശാഖ്.