കക്കട്ടിൽ: പാതിരിപ്പറ്റ കിഴക്കേരാമത്ത് സിജുമോൻ അശോക് (36) നിര്യാതനായി.പിതാവ്: അശോകൻ. മാതാവ്: കുഞ്ഞാമ (റീത്ത). സഹോദരൻ: സിനുമോൻ.