പയ്യോളി: ഇരിങ്ങത്ത് പരേതനായ പടിക്ക് മീത്തൽ അമ്മദിന്റെ ഭാര്യ മീത്തലെ പാറേമ്മൽ ആയിഷ (94) നിര്യാതയായി. മക്കൾ: ആമിന, നഫീസ. മരുമക്കൾ: മൊയ്തീൻ നരക്കോട്, പരേതനായ പടന്നയിൽ മൊയ്തീൻ.