പേരാമ്പ്ര: എരവട്ടൂർ വണ്ണത്താംകണ്ടി പി.കെ. മൂസ (77) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സീനത്ത് മഠത്തിൽമുക്ക്, ഷമീന കൊടുവള്ളി, ഷമ്മി കക്കറമുക്ക്, പരേതയായ സൗദ. മരുമക്കൾ: കരീം മഠത്തിൽമുക്ക്. മുസ്തഫ കൊടുവള്ളി, മുസ്തഫ കക്കറമുക്ക്.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ കരുവണ്ണൂര്‍, പക്കു കരുവണ്ണൂര്‍, കുഞ്ഞാമി തൊട്ടിൽപാലം, പരേതരായ അമ്മത്, കുഞ്ഞായി ഹാജി, ഇമ്പിച്ചി മൊയ്തി, ആയിഷ, പാത്തുമ്മ.