തിരുവമ്പാടി: കാളിയാംപുഴ നാരകത്ത് പൗലോസിന്റെ ഭാര്യ അന്നമ്മ (58) നിര്യാതയായി. പുല്ലൂരാംപാറ അട്ടക്കുഴിയിൽ കുടുംബാംഗമാണ്.
മക്കൾ: ജോബിൻസ്, ജൂബിത, അലക്സ്. മരുമക്കൾ: മീനു ജോബിൻസ് പുത്തൻപുരയിൽ (കാക്കവയൽ), അമൽ സി.പി ചെറുവണ്ണൂർ (മീനങ്ങാടി).
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.