കോഴിക്കോട്: വൈ.എം.സി.എ ക്രോസ്റോഡിൽ പരേതനായ പാറപ്പുറത്ത് പനക്കൽ ദാമോദരന്റെ മകൻ ബദ്രീനാഥ് (നരേന്ദ്രനാഥ് പി.പി-70) ചെന്നൈയിൽ നിര്യാതനായി. മാതാവ്: പരേതയായ പി.പി. സത്യഭാമ. ഭാര്യ: ജൂല അടിയോട്ടിൽ. മക്കൾ: ഭരത്, ശരത്, വിനായക്. മരുമകൾ: രൂപ ശ്രീ ആദം. സഹോദരങ്ങൾ: വിജയലക്ഷ്മി (മണി), വിമലകുമാരി (ലളിത), പരേതയായ പ്രസന്ന, രാമനാഥ്, രാജു (രാജുട്ടി).