തലയാട്: മണിച്ചേരി ഞരളക്കുഴി ജോസഫ് (92) നിര്യാതനായി. ഭാര്യ: പരേതയായ റോസ. മക്കൾ: ജേക്കബ്, ജയിംസ്, സേത്ത്. മരുമക്കൾ: ഗ്ലാഡിസ് ജേക്കബ് (മണ്ണൂർ), മേരി ജയിംസ് (അമ്പലവയൽ), ലീലാമ്മ (അണ്ണാകൊട്ടൻചാൽ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മണിച്ചേരി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.