താമരശ്ശേരി: കുപ്പായക്കോട് ചൊള്ളാമഠത്തിൽ സി.ജെ. സ്കറിയ (74) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. സബ് എൻജിനീയറാണ്. പിതാവ്: പരേതനായ ജോസഫ്. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: കെ.വി. ത്രേസ്യാമ്മ (റിട്ട. അധ്യാപിക). മക്കൾ: ഫ്രഡ്ലി (അധ്യാപിക, ഹോളി ഫാമിലി എച്ച്.എസ്.എസ് കട്ടിപ്പാറ), സാം സ്കറിയ ( മാനേജർ, എച്ച്.എ.എൽ ബംഗളൂരു). മരുമക്കൾ: സിജു ചാക്കോ പേണ്ടാനത്ത് (സൂര്യ ട്രേഡേഴ്സ്, ചക്കിട്ടപാറ), നീതു ജോർജ് (സീനിയർ എൻജിനീയർ ഹിറ്റാച്ചി, ബംഗളൂരു).