കുറ്റ്യാടി: മരുതോങ്കര കോറ്റോത്തുമ്മൽ പാത്തുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കാവിൽ അബ്ദുല്ല. മക്കൾ: കൊറ്റോത്തുമ്മൽ മുഹമ്മദ് മൗലവി, ആലിക്കുട്ടി (ബഹ്റൈൻ), മൊയ്തു (ദുബൈ), ഹമീദ് (ഇലക്ട്രീഷ്യൻ), ജമാൽ, റഫീഖ് (ഐ.എൻ.എൽ നാദാപുരം മണ്ഡലം സെക്രട്ടറി), സൈനബ, സുലൈഖ. മരുമക്കൾ: കണ്ണോത്ത് സാറ (ശാന്തിനഗർ), റംല നെല്ലോളിച്ചികണ്ടി, നസിയ മൊയോറത്ത് (തോട്ടത്താങ്കണ്ടി), ശരീഫ പുളിയത്ത്, എൻ.എം. റസീന (ചെറിയകുമ്പളം), മുനീറ അക്ലിയത്ത് (വേളം), സൂപ്പി കൊയമ്പ്രത്ത്, പരേതനായ കരിങ്ങാൻകണ്ടി കെ.എം. മൊയ്തു. സഹോദരങ്ങൾ: അബ്ദുല്ല