ബാലുശ്ശേരി: റിട്ട. അധ്യാപിക പുത്തൂർവട്ടം പുതിയേടത്തു ആമിന (84) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാച്ചേരി അബ്ദുല്ല. മക്കൾ: മുഹമ്മദ് ശരീഫ് ഹൈദരാബാദ്, നൂർജഹാൻ. മരുമക്കൾ: മജീദ് മാസ്റ്റർ പരപ്പൻപൊയിൽ, സജിന കൊളത്തൂർ.