തിരുവമ്പാടി: മണപ്പാട്ടി മുഹമ്മദ് (56) നിര്യാതനായി. തിരുവമ്പാടി യൂസി മുക്കിൽ വർഷങ്ങളായി റോയൽ ബേക്കറി നടത്തിയിരുന്നു. ഭാര്യ: സഫിയ. മക്കൾ: ഫൈസൽ, അഫ്സൽ, നൗഫൽ, ഫർസ. മരുമക്കൾ: ഷമീർ, ജസീന, സഫ്വാന.