കോഴിക്കോട്: ഇംഗ്ലീഷ് പള്ളിക്ക് സമീപം ചെമ്പയിൽ കൊപ്പട്ടിൽ ശ്രീധരൻ (റിട്ട. മാതൃഭൂമി-86) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സി.കെ. സജീവ് (മാതൃഭൂമി, കോഴിക്കോട്), സി.കെ. സഞ്ജയ് (കല്യാൺ കേന്ദ്ര), സി.കെ. ഷീന. മരുമക്കൾ: സ്മിത, സീമ, രത്നകുമാർ വെങ്കളപ്പുറത്ത്. സഹോദരങ്ങൾ: നല്ലിനി, ജയപ്രകാശ്, സുകേശിനി, തൃഷ്ണകുമാരി, സുസ്മിത, രാജീവ് (യു-മീ ഡ്രസ്സസ്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.