നന്മണ്ട: പരേതനായ രാമപുരം കെ.എൻ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ പി.കെ. ഭാരതിയമ്മ (84-കൂരാമ്പ്, കുറ്റിക്കോൽ, കാസർകോട്) നിര്യാതയായി. മക്കൾ: സരളാദേവി, മണിറാം (ഏഴിമല നാവിക അക്കാദമി), ഡോ. ഉഷാകുമാരി (നന്മണ്ട), ബിന്ദു (കാനഡ), പരേതനായ ഡോ. ജയറാം. മരുമക്കൾ: ധന്യ ജയറാം (തിരുവനന്തപുരം), കെ.കെ. ഹരിദാസ് നമ്പ്യാർ (റിട്ട. റിസർവ് ബാങ്ക്), രജുല (പയ്യന്നൂർ), ഡോ. സുനിൽ രാജ് പാറപ്പുറത്തുകണ്ടി (ഗവ. ഹോമിയോ മെഡിക്കൽ കോളജ്, കോഴിക്കോട്), പ്രശാന്ത് നമ്പ്യാർ (കാനഡ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് നന്മണ്ട പാറപ്പുറത്തുകണ്ടി വീട്ടുവളപ്പിൽ.