കീഴരിയൂർ: നടുവത്തൂർ മമ്മിളിതാഴകുനി ജയാന (41) നിര്യാതയായി. ഭർത്താവ്: ഫിറോസ്. പിതാവ്: പരേതനായ മമ്മദ് (കാപ്പാട്). മാതാവ്: സഫിയ സഹോദരങ്ങൾ: നൗഷാദ്, നവാസ്, നസീമ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് കാപ്പാട് കണ്ണൻകടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.