കല്ലായി: വ്യവസായിയും ബിസ്മില്ല വുഡ്ക്രാഫ്റ്റ്സ് ഉടമയുമായ എം. അബ്ദുല്‍ സലാം (76) നിര്യാതനായി. പരേതനായ ഹൈദ്രോസ് വക്കീലിന്റെ മകനാണ്. ഭാര്യ: ഇയ്യാത്തു കൊടുവള്ളി. മക്കള്‍: റമീസ്, റയീസ്. മരുമക്കള്‍: സനില തിരൂരങ്ങാടി. സഹോദരങ്ങള്‍: എൻജിനീയര്‍ പി.കെ. അബൂബക്കര്‍, അഡ്വ. മുഹമ്മദ്, ഖാലിദ്, അഡ്വ. ജമാലുദ്ദീന്‍, മജീദ്, അയ്യൂബ് എം, നഫീസ പി.കെ ഫറോക്ക്, സഫിയ, സൈനബ, ആബിദ, പരേതരായ അഹമ്മദ് ഷരീഫ് പി.കെ, അബ്ദുല്‍ ജമീല്‍, അബ്ദുറഹ്മാന് എം, ഷംസുദ്ദീന് എം, ചെന്നിക്കാട് ആയിശബി, സുബൈദ പി.കെ.