കാളൂർറോഡ്: അജ്നാസിൽ ടി.എം അയ്യൂബ് (64) നിര്യാതനായി. ഭാര്യ: ആമിന (ആമി). മക്കൾ: അനസ്, അജ്മൽ. സഹോദരങ്ങൾ: സാദിക്ക് ഭട്ട് റോഡ്, പരേതനായ സക്കീർ ഹുസൈൻ. മയ്യിത്ത് നമസ്ക്കാരം ഞായറാഴ്ച ളുഹർ നമസ്കാര ശേഷം ആഴ്ചവട്ടം ജുമാ മസ്ജിദിൽ. തുടർന്ന് ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.