കൊയിലാണ്ടി: ബീച്ച് റോഡില്‍ കടപ്പുറം പള്ളിക്കു സമീപം മരക്കാരകത്ത് ഫാത്തിമ (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.വി. ആലിക്കുട്ടി (മലയാള ഫാര്‍മസി, സൈദാര്‍ പള്ളി, തലശ്ശേരി). മക്കള്‍: അസീസ്, ഹാഷിം (ഖത്തര്‍), ഷാജി (തെങ്ങില്‍ ഗ്യാസ് ഏജന്‍സി). മരുമക്കള്‍: സാജിത വടകര, മുംതാസ് പാറക്കല്‍, സെറീന കോട്ടക്കല്‍.