ഗൂഡല്ലൂർ: അത്തിപ്പാളിയിലെ പാസ്റ്റർ ജോർജ് ഡാനിയലിന്റെ മകൻ ഡെന്നി ജോർജ് (41)നിര്യാതനായി. മാതാവ്: അലക്സി ജോർജ്. ഭാര്യ: നിനി മോൾ. മക്കൾ: അഭിഷേക്, ഡാനി. സഹോദരൻ: പാസ്റ്റർ ജോഷി പി ജോർജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് അത്തിപ്പാളി സാലോം മിഷൻ ഇന്ത്യ ദേവാലയത്തിൽ നടക്കും.