വടകര: പുതുപ്പണം അരവിന്ദഘോഷ് റോഡിലെ എടത്തിൽ പ്രേമലത (78) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: രേഖ (നാദാപുരം റോഡ്), മുന്നേഷ്. മരുമക്കൾ: രാജൻ, സന്ധ്യ. സഹോദരങ്ങൾ: ബാലചന്ദ്രൻ, രാജഗോപാലൻ, ഹരിദാസൻ, സദാനന്ദൻ, ജയപ്രകാശ് പുതുപ്പണം, ബാലകൃഷ്ണൻ, വസന്തലക്ഷ്മി, വിജയലക്ഷ്മി, പുഷ്പലത, ശൈലജ.