നാദാപുരം: ഇരിങ്ങണ്ണൂരിലെ പരേതനായ തുണ്ടിപറമ്പത്ത് അബൂബക്കറിന്റെ ഭാര്യ മറിയം (75) നിര്യാതയായി. മക്കൾ: അഷറഫ്, ആയിഷ, ശാഹിദ.
മരുമക്കൾ: മുഹമ്മദ്, റഫീഖ്, സക്കീന.
സഹോദരങ്ങൾ: നാസർ, ഇസ്മായിൽ, പരേതനായ കുഞ്ഞമ്മദ്.