താമരശ്ശേരി: വെഴുപ്പൂര്‍ കുടുക്കിലുമ്മാരം കാരക്കുന്നുമ്മല്‍ മൊയ്തീന്‍കുഞ്ഞി ഹാജി (74) നിര്യാതനായി. ഭാര്യ: ആയിഷ തേക്കുംതോട്ടം. മക്കള്‍: സൈനുദ്ദീന്‍, ഇസ്മാഈല്‍, റൈഹാനത്ത്.
മരുമക്കള്‍: നാസര്‍ കൊടുവള്ളി, സരീദ, സൈഫുന്നിസ (ഇരുവരും പിലാശ്ശേരി).