ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് മാവിളത്തുവീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ പത്മാവതി (80) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രമലൻ, ഉഷ, ഭദ്രൻ. മരുമക്കൾ: രാധാകൃഷ്ണൻ, റീന, ദീപ, അജിത.