കുണ്ടറ: നെടുമ്പായിക്കുളം ആതിരയിൽ ബാലകൃഷ്ണൻ ആചാരി (70-റിട്ട. പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: അനുശ്രീ, ഇന്ദു (ആരോഗ്യവകുപ്പ്, താമരക്കുളം). മരുമക്കൾ: ബിനിൽ കുമാർ (ദുബൈ), ബിജു (മെഡിക്കൽ കോളജ്, കൊല്ലം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.