ശൂരനാട് : ശൂരനാട് വടക്ക് പടിഞ്ഞാറ്റക്കിഴക്ക് സുധാ ഭവനത്തിൽ പൊടിയന്റെ ഭാര്യ മണിയമ്മ (68) നിര്യാതയായി. മക്കൾ: സുകു, സുധാകുമാരി, സുനിൽ. മരുമക്കൾ: ഷൈലജ, ബാബുക്കുട്ടൻ, സുമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.