കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റിൽ തെക്കേമുനമ്പത്ത് (കോട്ടറ വരമ്പേൽ) സിദ്ദീഖ് കുഞ്ഞ് (75) നിര്യാതനായി. ഭാര്യമാർ: പരേതയായ നബീസത്ത് ബീവി, ആമിനാ ബീവി. മക്കൾ: ഷാജഹാൻ (സൗദി), സാലിഹാൻ (സൗദി), സഖരിയ (അയർലൻഡ്), താഹിറ, സാജിത. മരുമക്കൾ: അബ്ദുൽറഹിം, അബ്ദുൽ ഹക്കിം, സീനത്ത്, റസീന, ജാഷിന.