അഞ്ചൽ.: ഏറം പഴവിള പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ പിള്ള (74) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഗോപകുമാർ, ഗീത. മരുമക്കൾ: ചന്ദ്രബാബു, ജയകുമാരി.